ഭാവഗാനങ്ങൾ കൊണ്ട് ഭാവഗായകന് സ്മരണാഞ്ജലി
1 min read

മലയാളികൾ നെഞ്ചേറ്റിയഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച അവിസ്മരണീയമായ ഗാനങ്ങൾ കോർത്തിണക്കി ഇരിട്ടി മേഖലയിലെ കലാകാരൻമാർ ഒരുക്കുന്ന പ്രത്യേക അനുസ്മരണ പരിപാടി
2025 ജനു: 19 ഞായറാഴ്ച രാവിലെ 11 മണിക്ക് ഇരിട്ടി ഇ.കെ.നായനാർ ഓഡിറ്റോറിയത്തിൽ
സ്വാഗതം :ശ്രീ: മനോജ് അത്തിത്തട്ട് (ട്രഷറർ, ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം)
അധ്യക്ഷ: ശ്രീമതി: ബീന ട്രീസ ( സാഹിത്യകാരി )
ഉദ്ഘാടനം: ഡോ.ജി.ശിവരാമകൃഷ്ണൻ(രക്ഷാധികാരി,ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം
അനുസ്മരണ പ്രഭാഷണം: ശ്രീ.പി.കെ.നന്ദനൻ മാസ്റ്റർ
നന്ദി :പി .വി.അബ്ദുൾ റഹ്മാൻ (വൈസ് പ്രസി.ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം)
