വൈത്തിരിയിൽ റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
1 min read

വയനാട് ഓൾഡ് വൈത്തിരിയിലാണ് പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്
ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശികളായ പ്രമോദ് (54) , ബിൻസി (34) എന്നിവരാണ് മരിച്ചത്
ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു…
