ഉസ്മാൻ ഹാജി ( 65) നിര്യാതനായി .

1 min read
SHARE

കാക്കയങ്ങാട്, നല്ലൂർ വമ്പൻ ഉസ്മാൻ ഹാജി ( 65) നിര്യാതനായി .ഭാര്യ.. KR കുഞ്ഞാമിന
മക്കൾ.. റസിയ, താജുദ്ധീൻ, സുഹറ, സിറാജ്.മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10.30. ന് നല്ലൂർ ജുമാ മസ്ജിദിൽ

മരുമക്കൾ.. സുബൈർ,.അഷ്‌റഫ്‌. ശംസീന റജീന