ഇമ്മാനുവൽ സിൽക്സിൽ വിവാഹ വൈബ്സ് ഒരുങ്ങിക്കഴിഞ്ഞു.
1 min read

ഇരിട്ടി: ഇമ്മാനുവൽ സിൽക്സിൽ വിവാഹ വൈബ്സ് ഒരുങ്ങിക്കഴിഞ്ഞു. വിവാഹ പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ട്രെൻ്റി വിവാഹവസ്ത്രങ്ങളും ഒരുക്കിയാണ് വിവാഹ വൈബ്സിന് ഒരുങ്ങിയത്. മംഗല്യ നാളുകൾക്ക് വർണവസ്ത്രങ്ങളാൽ ഉന്നതപരിവേഷം സൃഷ്ടിക്കാൻ ഇമ്മാനുവൽ സിൽക്സ് ഒരുക്കുന്നതാണ് വിവാഹ വൈബ്‌സ്- ‘ഫെസ്റ്റിവൽ ഓഫ് വെഡിങ്സ്’. ധർമാവരം, പാഷ്മീന സിൽക്സ്, ചന്ദേരി, കാഞ്ചീപുരം, ടസർ
സിൽക്, ആറണി, സേലം എന്നിവിടങ്ങളിലെ സാരികളുടെ അപൂർവശേഖരവും, ലെഹങ്ക, ലാച്ചകൾ എന്നിവയുടെ ഏറ്റവും പുതിയ ട്രെൻ്റുകളും ഗൗണു കളുടെ വെറൈറ്റി കളക്ഷൻസും ജെൻ്റ്സ് വെയർ വിഭാഗവും ട്ടികളുടെ ഏറ്റവും പുതിയ വസ്ത്രങ്ങളുടെ ഫാഷൻ കലവറയുമെല്ലാം പ്രത്യേകതയാണ്. ഒപ്പം നിരവധി ഓഫറുകളുമുണ്ട്. ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ, ആഴ്ചതോറും നറുക്കെടുപ്പിലൂടെ ടി.വി, മിക്സർ ഗ്രൈന്റർ, വാഷിങ് മെഷിൻ തുടങ്ങിയവയും മാസത്തിൽ നറുക്കെടുപ്പിലൂടെ വിവാഹ പർച്ചേസ് ഫ്രീയായി നൽകുന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
