May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

സംസ്ഥാനത്ത് ബുധൻ റേഷൻ കട അവധി; റേഷൻ അറിയിപ്പ് ഇങ്ങനെ

1 min read
SHARE
2024 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.12.2024) അവസാനിച്ചു.
 ▪️01.01.2025 (ബുധനാഴ്ച) റേഷൻ കടകൾ അവധി ആണ്.
▪️ 2025 ജനുവരി മാസത്തെ റേഷൻ വിതരണം 02.01.2025 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.