രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77 ാം രക്തസാക്ഷിത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണവും നടത്തി

1 min read
SHARE

ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77 ാം രക്തസാക്ഷിത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരൻ്റെ അധ്യക്ഷതയിൽഅഡ്വ : സണ്ണി ജോസഫ്‌ എംഎൽഎ ഉദ്ഘാടനംചെയ്തു