NEWS വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ 1 min read 2 months ago adminweonekeralaonline SHAREമലപ്പുറം: വളാഞ്ചേരിയിൽ 27 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മൂർക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. Continue Reading Previous മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍ ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടിNext ചന്ദ്രശേഖരനെ പിന്തുണച്ച് എപി അബ്ദുള്ളക്കുട്ടി