Day: December 17, 2023

ശബരിമലയിൽ തിരക്കിന് ശമനം. സുഗമ ദർശനം നടത്തി തീർത്ഥാടകർ. ഇന്ന് പരമാവധി ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. 90000 പേരാണ് വെർച്യുൽ ക്യു വഴി എത്തിയത്. ധനു ഒന്നിന്റെ...

വയനാട് കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വാകേരി കൂടല്ലൂരില്‍ യുവകര്‍ഷകനെ കൊന്ന അതേ കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയിരിക്കുന്നത്. മേഖലയില്‍...

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ സെന്തിലിനെതിരെ പുതിയ ആരോപണവുമായി അയൽവാസിയായ വാരിസ് ഹുസൈൻ. യുപി സ്വദേശികളുടെ മക്കളെ...

ചെന്നൈ: ചെന്നൈ പുഴൽ ജയിലിൽ നിന്ന് കടന്നുകളഞ്ഞ വനിതാ തടവുകാരി ബെംഗളൂരുവില്‍ പിടിയിൽ. മൂന്ന് ദിവസം മുന്‍പ് ജയിൽ ചാടിയ ജയന്തിയെ പിടികൂടിയത് ബെംഗളൂരുവിലെ വനമേഖലയോട് ചേര്‍ന്ന...

വന്യമൃഗങ്ങളെ പ്രദർശന വസ്തുവാകരുതെന്ന് കർശന നിർദേശവുമായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ. റാന്നിയിൽ കണ്ടെത്തിയ കുട്ടിയാനയെ പ്രദർശന വസ്തുവാക്കി എന്ന പരാതിയിലാണ് നടപടി. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന...