നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്.രാവിലെ 9 മണിക്ക് പയ്യന്നൂർ ഹോട്ടൽ ജുജു...
Year: 2023
കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ...
ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക.നാല് മുതൽ...
ദില്ലി: സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാന് ദാരുണാന്ത്യം. ശ്രീനഗറിൽ നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30)...
ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. 26 വയസായിരുന്നു....
നവ കേരള യാത്രയുടെ ഭാഗമായി കേരള നിയമസഭയിലെ 21 മന്ത്രിമാർ ഒരുമിച്ച് നടത്തുന്ന പരിപാടിക്ക് മഞ്ചേശ്വരത്ത് നിന്ന് ഇന്ന് തുടക്കം കുറിക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗ എന്ന...
പുൽപ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി എപിജെ നഗര്‍ കോളനിയിലെ അമ്മിണിയാണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം...
ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യത. വൃശ്ചികം ഒന്നായ ഇന്നലെ 45000 ലേറെ പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 2.30 ന് പള്ളി...
ബാലുശ്ശേരി: പോലീസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശ്ശേരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍...
നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്, ഇതൊന്നും കൊണ്ടും കേരളത്തിൽ പാർലമെൻറിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല....