Month: July 2024

1 min read

ഐ എസ് ആർ ഒ ചാരക്കേസ് കെട്ടി ചമച്ചതെന്ന സിബിഐ കുറ്റപത്രത്തിൽ പ്രതികരിച്ച് നമ്പി നാരായണൻ. പുതിയ കുറ്റപത്രത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും ഞാൻ കുറ്റം ചെയ്യില്ല...

സിസ്റ്റർമാരുടെ മുൻപില്‍ സ്വന്തം പാട്ട് പാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്‍റിലെ സിസ്റ്റർമാരുടെ മുൻപിലായിരുന്നു കേന്ദ്രമന്ത്രിയുടെ പാട്ട്. ‘നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന...

മുല്ലപ്പെരിയാർ അണക്കെട്ടില്‍നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ കാട്ടാന വീണു. പെരിയാർ കടുവ സങ്കേതത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കനാലിലൂടെ ഒഴുകിനീങ്ങിയ ആന അണക്കെട്ടിന്റെ ഷട്ടറില്‍നിന്ന്...

കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പകർച്ചപനി കാരണം ജനം പൊറുതിമുട്ടുകയാണ്. നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക...

ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഡിജി കേരളം പരിപാടി ശ്രീകണ്ഠപുരം നഗരസഭയിൽ നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ഡിജിറ്റൽ...

1 min read

ചുരുങ്ങിയ കാലയളവിൽ തന്നെ കേരളത്തിലെ ഏറ്റവും മികച്ച എജ്യുക്കേഷൻ സ്റ്റാർട്ടപ്പ് എന്ന നിലയിൽ വലിയ അംഗീകാരങ്ങൾ തേടിയെത്തിയ എജ്യൂപോർട്ട് ത്യശ്ശൂരിൽ കൂടി ചുവടുറപ്പിക്കുകയാണ്. നിലവിൽ ഓൺലൈൻ പരിശീലനത്തിന്...

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളില്‍. കളമശ്ശേരിയില്‍ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള കൂടതല്‍...

1 min read

സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ സര്‍ക്കാര്‍ തീര്‍ത്ത തടസ്സങ്ങളും ബാരിക്കേഡുകളും നീക്കണമെന്നും നിര്‍ദേശം.  സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്ന്...

1 min read

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ്...

1 min read

മധുരക്കിഴങ്ങ് കൊണ്ട് എളുപ്പത്തില്‍ രുചിയുള്ള ഒരു പലഹാരമുണ്ടാക്കിയാലോ… നല്ല ക്രിസ്പ്പിയായി മധുരക്കിഴങ്ങ് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ മധുരക്കിഴങ്ങ് – 1 ഉപ്പ് –...