പെരിയ ഇരട്ട കൊലപാത കേസില്‍ കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയില്‍ എത്തി എന്നതിന്റെ ആത്മവിശ്വാസം കല്യോട്ടെ പ്രാദേശിക...
Month: December 2024
തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി...
കണ്ണൂർ:വികലമായനയങ്ങളിലൂടെയും ഫണ്ട് അനുവദിക്കാതെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെഇടതുപക്ഷസർക്കാർതകർക്കുകയാണെന്നുംഇതിനെതിരെ വരുന്നതദ്ദേശതെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ ജനങ്ങൾ പ്രതികരിക്കു മെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി. ഇടതുപക്ഷ സർക്കാർ അധികാരമേറ്റത് മുതൽ...
എംടിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സ്വരലയ പാലക്കാട്. എംടി മലയാളത്തിൻ്റെ സുകൃതമായ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നും, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ് എംടിക്ക് മാത്രം അവകാശപ്പെട്ട വ്യക്തിത്വ...
കസാഖ്സ്താനിൽ അസർബെയ്ജാൻ വിമാനം തകർന്നത് റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആക്രമണത്തെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ. വിമാനദുരന്തത്തെപ്പറ്റി അസർബെയ്ജാൻ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ...
ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ...
ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന്...
എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ...
ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്യുന്നത്, തടയുന്നതിൻ്റെ ഭാഗമായി 5 ലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നിയമപരിഷ്കാരത്തിനു...
സാമ്പത്തിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം ഉത്തരവാദിത്തവും ധാർമികപൂർണവുമായ രീതിയിൽ നടപ്പിലാക്കുന്നതിനായി, വേണ്ട ചട്ടക്കൂട് തയ്യാറാക്കുന്നതിന് എട്ടംഗ സമിതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ....