കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും പുകമഞ്ഞ് കൊണ്ട് പൊറുതിമുട്ടുന്നുണ്ടെങ്കിലും ശൈത്യകാലത്തിലത്തെ നേരിടാനൊരുങ്ങി ഉത്തരേന്ത്യക്കാർ.കട്ടിയുള്ള ബൂട്ടുകൾ, സുഖപ്രദമായ കാർഡിഗൻസ്, സ്റ്റൈലിഷ് ട്രെഞ്ച് കോട്ടുകൾ, ഒപ്പം സ്കാർഫുകളും തൊപ്പികളും പുറത്തെടുക്കാൻ...
Day: December 9, 2024
ഇന്നത്തെ കാലത്ത് എല്ലാവരും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുകയാണ്. സ്റ്റീവിയ, തേൻ, ശർക്കര എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇതിന് ബദലായി ആളുകൾ ഉപയോഗിക്കുന്നത്. ഇവയിൽ ഈന്തപ്പഴത്തിനു ഒരു...
നമ്മുടെ ശരീരത്തിന് നടക്കാന്‍ ശേഷി നല്‍കുന്ന പ്രധാന ഭാഗമാണ് കാല്‍പ്പാദം. ശരീരത്തിന്റെ മുഴുവന്‍ ഭാരവും തറയില്‍ ഉറപ്പിച്ച് ശരീരത്തിന് ബാലന്‍സ് നല്‍കുന്ന ഭാഗം. എന്നാല്‍ ഈ ഒരു...
മുതിര കഴിച്ചാല്‍ കുതിരപ്പോലെ കരുത്തുണ്ടാകും എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടുകാണും. മുതിരയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ എടുത്തു പറയുന്ന പഴഞ്ചൊല്ലാണിത്. മുതിരയില്‍ ഗുണങ്ങള്‍ ഏറെയുണ്ട്. ശരീരത്തിന് ആവശ്യമായ പല...
തണുപ്പ് കാലത്ത് വിവിധ രോഗങ്ങളാണ് കുട്ടികളിൽ പിടിപെടുന്നത്. കാലാവസ്ഥയിലെ മാറ്റം കുട്ടികളെ പലതരം രോഗങ്ങൾക്കും വൈറൽ അണുബാധകൾക്കും കൂടുതൽ ഇരയാക്കും. കുട്ടികളിൽ രോഗപ്രതിരോധശേഷി കുറയുന്നത് ഇടയ്ക്കിടെ അസുഖം...
ഗുജറാത്ത് വാപ്പിയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ലേക്‌വ്യൂ എന്ന ഹ്യസ്വ ചിത്രം പ്രേഷക ശ്രദ്ധ നേടുന്നു. പ്രമുഖ ടി.വി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മണിമലയാണ് ചിത്രത്തിന്റെ, എഡിറ്റിംങ്ങും,...
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി...
ഇരിട്ടി: ഇമ്മാനുവൽ സിൽക്സിൽ വിവാഹ വൈബ്സ് ഒരുങ്ങിക്കഴിഞ്ഞു. വിവാഹ പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ട്രെൻ്റി വിവാഹവസ്ത്രങ്ങളും ഒരുക്കിയാണ് വിവാഹ വൈബ്സിന് ഒരുങ്ങിയത്. മംഗല്യ നാളുകൾക്ക്...
കൊച്ചി: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ...