തിരുവനന്തപുരം: വിവാദമായ പുതിയ വനനിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്തുമെന്നും ചർച്ചകൾക്കും മാറ്റങ്ങൾക്കും വിധേയമാക്കുമെന്നും ഉറപ്പ് നൽകി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇപ്പോഴുള്ളത് കരടുനിയമമാണ് എന്നും...
Month: December 2024
മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ...
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഖനൗരിയില്‍ നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവഗുരുതരം. ഹൃദയ സ്തംഭനത്തിന് സാധ്യതയെന്നും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്ത ക്ഷമത...
ഒരിടവേളക്ക് ശേഷം വീണ്ടും പമ്പാ സംഗമം നടത്താൻ ദേവസ്വം ബോർഡ്.2018ന് ശേഷം ആദ്യമായാണ് പമ്പാ സംഗമം നടത്തുന്നത്.ജനുവരി 12ന് ഉച്ചക്ക് രണ്ട് മണി മുതൽ സംഗമം നടക്കും.വൈകിട്ട്...
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടർ ആര്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്പിൻ ഇതിഹാസത്തിന്റ പകരക്കാരൻ ആരാകുമെന്ന ചർച്ചയായിരുന്നു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത്....
മണാലിയിലെ അടല്‍ ടണലില്‍ കനത്ത മഞ്ഞുവീഴ്ച.മലയാളികള്‍ ഉള്‍പ്പെടെ 1000 ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.കുടുങ്ങിയവരില്‍ കൊല്ലം സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.വാഹനങ്ങള്‍ക്ക് മേല്‍ കനത്ത മഞ്ഞുപാളികള്‍ വീണതോടെയാണ്...
പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ...
മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ...
വടകരയിൽ വഴിയരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക്ക് പരിശോധന തുടങ്ങി. മലപ്പുറം വണ്ടൂർ സ്വദേശി മനോജിൻ്റെ ഇൻക്വസ്റ്റ് പൂർത്തിയായി.കാസർകോട് സ്വദേശി...
2024-ലെ പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ 22-കാരി മനു ഭാക്കറിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍...