‘ഇതൊക്കെ കാണാൻ എന്റെ ഇച്ചായനില്ലല്ലോ, വയനാട്ടില്‍ തുടരാനാണ് ആഗ്രഹം’: സർക്കാർ ജോലിയെ കുറിച്ച് ശ്രുതി
കൽപ്പറ്റ: സർക്കാർ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും വാഹനാപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. ജോലി...
