September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

ഗോത്രസമൃദ്ധി പുരസ്ക്കാരം മൂന്നാം സ്ഥാനം ആറളം ഗ്രാമപഞ്ചായത്തിന്

SHARE

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആറളം പുന:രധിവാസ മേഖലയിലെ കുടുംബങ്ങൾക്ക് കേരള ട്രെബൈൽ പ്ലസ് പദ്ധതി ( 100അധികം തൊഴിൽ ദിനങ്ങൾ) പ്രകാരം നൽകിയ പഞ്ചായത്തുകൾക്കുള്ള ഗോത്രസമൃദ്ധി പുരസ്ക്കാരത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം ആറളം ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ആറ്റിങ്ങലിൽ വച്ച് നടന്ന പരിപാടിയിൽ വച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ജെസിമോൾ കെ.ജെ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് അന്ത്യാം കുളം, മെമ്പർമാരായ ഷൈൻ ബാബു, ഷീബാരവി, മിനി ദിനേശൻ, ബിന്ദു യു.എസ്, ഇരിട്ടി ബ്ലോക്ക് MGNREGS – AE ശ്രീജോയ്, Aralam MGNREGS – AE അഭിനവ്, ഓവർസിമാരായ ധനലക്ഷ്മി, മഹേഷ്, ഡാറ്റാ എൻട്രിമാരായ ദിവ്യ.കെ.വി, നിഷ പി തുടങ്ങിവർ പങ്കെടുത്തു.