November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

മണിക്കടവ് അങ്കണവാടിയിൽ ശിശുദിനം സംഘടിപ്പിച്ചു

SHARE

ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന മണിക്കടവ് അങ്കണവാടിയിൽ ശിശുദിനം സംഘടിപ്പിച്ചു. സലജ ടീച്ചർ സ്വാഗതം പറഞ്ഞു. ശിശുദിന റാലി വാർഡ് മെമ്പർ ഒ.വി ഷാജു ഉദ്ഘടനം ചെയ്തു. കുട്ടികളുടെയും രക്ഷിതക്കളുടെയും വിവിധതരം മത്സരവും നടത്തി. വിജയികൾക്ക് വാർഡ് മെമ്പർ ഒ.വി ഷാജു സമ്മാനം നൽകി. തുടന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി.