ഇരിക്കൂർ: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും, കേരള ഫുട്ബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലക്കാട് നൂറാനി സ്റ്റേഡിയത്തിൽ നടക്കുന്ന ചാക്കോളാസ് ഗോൾഡ് ട്രോഫി സംസ്ഥാനതല മത്സരത്തിൽ കണ്ണൂർ, കാസർകോട്,...
Year: 2024
ഇരിട്ടി: തിരുനബി -ജീവിതം ദർശനം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാ അത്ത് ഉളിയിൽ സർക്കിൾ കമ്മിറ്റി മിലാദ് സന്ദേശ റാലി നടത്തി. വളോരയിൽ നിന്ന് ആരംഭിച്ച്...
വാട്സാപ്പിൽ പുതിയ ഫീച്ചറവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാമിൽ വേണ്ടപ്പെട്ടവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിന് സമാനമായ ഫീച്ചറാണ് വാട്സാപ്പും അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ സ്റ്റാറ്റസുകളിൽ ഇനി...
കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം; അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങളടക്കം പ്രമുഖർ; സംസ്കാരം വൈകിട്ട്
കൊച്ചി : കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറു കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും...
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അഞ്ചു...
കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിടവനല്‍കാനൊരുങ്ങി കലാലോകം. കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന...
കോട്ടയം: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ താറാവ് വളർത്തലിന് നിരോധനമേർപ്പെടുത്തിയ തീരുമാനം കർഷകർക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ കർഷകർ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത നിരോധനം. ഇതോടെ...
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ഇടുക്കി മുന്‍ എം പി,...
സ്വകാര്യ ടെലികോം കമ്പനികളെ അമ്പരിപ്പിച്ച് പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ മുന്നേറ്റം. മൊബൈല്‍ സേവന രംഗത്ത് 5ജി സര്‍വീസ് ഉള്‍പ്പെടെ നല്‍കി ടെലികോം സേവന രംഗത്ത്് സ്വകാര്യ ടെലികോം...
അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ...