July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 30, 2026

കോറോത്ത് വീട്ടിൽ ചന്ദ്രമതി അമ്മ (85) നിര്യാതയായി.

SHARE

നടാൽ: ഊർപ്പഴശ്ശിക്കാവിന് സമീപം ചെറുവന്തട്ട കോറോത്ത് വീട്ടിൽ ചന്ദ്രമതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ എടയത്ത് രാമകൃഷ്ണൻ നമ്പ്യാർ. മക്കൾ: വേലായുധൻ, ഭാഗ്യലക്ഷ്മി. മരുമക്കൾ :ഷൈനി, ഭാസ്കരൻ . സംസ്കാരം നാളെ (22/05/2025) രാവിലെ 11 മണിക്ക് മാളികപ്പറമ്പ് സമുദായ ശ്മശാനത്തിൽ.