കെ.പി. ഇബ്രാഹിം (74) അന്തരിച്ചു

SHARE

തലശേരി: മമ്പറംപൊയനാട്ചെവിടിയടുത്ത് ഹൌസിൽ കെ.പി. ഇബ്രാഹിം ( 74 ) അന്തരിച്ചു. ഭാര്യ: ചന്ദ്രൻകേണ്ടി നബീസു.
മക്കൾ: സി കെ റയീസ് (പിഡിപി മുൻ കണ്ണൂർ ജില്ലാജോയിന്റ് സെക്രട്ടറി), അനീസ് (റജബ് ട്രാൻസ്പോർട്ട് ), റയ്‌സൽ (ബിസിനസ്സ് ), റമീസ് (ബിസിനസ്സ് ). മരുമക്കൾ: ഷാഹീദ, താഹിറ, ജബ്ഷിദ. സഹോദരങ്ങൾ: മുഹമ്മദ്, അബുബക്കർ, ആഫീസ്, റഷീദ്, ബഷീർ, സുഹറ. പരേതരായ സഫിയ, റാഫി.