ജാനകി ടീച്ചർഅന്തരിച്ചു.

SHARE
ഇരിട്ടി : തലശ്ശേരി എരഞ്ഞോളി ചുങ്കത്തെ രാജ് ഭവനിൽ ജാനകി ടീച്ചർ (98) ഇരിട്ടിയിൽ അന്തരിച്ചു. വള്ള്യായി ദേവി വിലാസം സ്കൂൾ റിട്ട. പ്രഥമാധ്യാപിക ആയിരുന്നു. മക്കൾ: രാജൻ (തലശ്ശേരി), രമ ടീച്ചർ (തലശ്ശേരി), രാധാ മോഹൻദാസ് (ഡയറക്ടർ, ഇരിട്ടി മർച്ചന്റ് ബാങ്ക്), സുമ ചന്ദ്രൻ (പുന്നാട്). മരുമക്കൾ: ആർ.കെ. മോഹൻദാസ് (നിരഞ്ജന ഫിനാൻസ്,ഇരിട്ടി), ഒ.കെ.രാമചന്ദ്രൻ (പുന്നാട് ), പരേതരായ രത്നവല്ലി, കൃഷ്ണൻ. എരഞ്ഞോളി ചുങ്കത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിയോടെ തലശ്ശേരിയിൽ സംസ്കരിക്കും.