OBITUARY പ്രകാശൻ (46) നിര്യാതനായി. 1 hour ago adminweonekeralaonline SHARE നെടുങ്ങോം :ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെടുങ്ങോം കിഴക്കേപ്പുരയിൽ പ്രകാശൻ (46) നിര്യാതനായി. അവിവാഹിതനാണ്. പരേതനായ കുഞ്ഞപ്പയാണ് പിതാവ്. മാതാവ് മാധവി. സഹോദരി ഗീത (ചാവശ്ശേരി). മൃതസംസ്കാരം 29-ന് രാവിലെ നടക്കും. Post navigation Previous സാമൂഹികമാധ്യമങ്ങളിലൂടെ ബാലികയ്ക്കെതിരേ വര്‍ഗീയ- ലൈംഗിക അധിക്ഷേപം നടത്തിയയാളെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.Next പ്രിയ വർഗീസ് നിയമനക്കേസ്: സുപ്രീം കോടതി വിധി പറയാൻ മാറ്റി