സുനോജ് (46) ബാംഗ്ലൂരിൽ നിര്യാതനായി.

SHARE

 

ചൊക്ലികവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് വയൽ (സരയൂ) സുനോജ് (46) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും(BMC), WAYZONE എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു.

കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ വത്സൻ മാസ്റ്ററുടെയും മട്ടാമ്പ്രം പള്ളി ആൻവരിയ എൽ പി സ്കൂൾ റിട്ട: അധ്യാപിക വത്സല ടീച്ചറുടെയും മകനാണ്.ഭാര്യ കീർത്തന (DENTAL SURGEON BANGLORE)
മക്കൾ അയാൻ, അർഹ.സഹോദരങ്ങൾ സൂരജ് (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), സായൂജ് (അസിസ്റ്റൻ്റ് എൻജിനീയർ KSEB ചൊക്ലി) . ശവസംസ്കാരം 26.10.2026 തിങ്കൾ രാവിലെ 11 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും