OBITUARY ബാബു പി ടി (55) അന്തരിച്ചു. 56 minutes ago adminweonekeralaonline SHAREഉളിക്കൽ ടൗണിൽ വർഷങ്ങളായി സൂര്യ ബാർബർ ഷോപ്പ് നടത്തി വന്നിരുന്ന ഉളിക്കൽ ഏഴൂരിലെ ബാബു പി ടി (55) പടിഞ്ഞാറയിൽ അന്തരിച്ചു. ഭാര്യ : ഷൈനി.സഹോദരങ്ങൾ: ഷീജൻ പി ടി, മനോജ് പി ടി. ഷൈല. സംസ്ക്കാരം പിന്നീട്… Post navigation Previous 2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം.Next റിപ്പോർട്ടർ ടിവിക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ചു; അഭിഭാഷകനെതിരെ പ്രതികാര നടപടിയെന്ന് പരാതി