മാറോളി ധനഞ്ജയൻ(66) അന്തരിച്ചു.

SHARE

കൈതേരി മുണ്ട്യത്ത് ഹൗസിൽ മാറോളി ധനഞ്ജയൻ(66) അന്തരിച്ചു. എം സി വി ചാനൽ മാനേജിങ്ങ് ഡയറക്ടറും കൂത്തുപറമ്പ് രഞ്ചി ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപകനുമാണ്. പരേതരായ പൊനോൻ കുഞ്ഞിക്കണ്ണന്റെയും മാറോളി ശാന്തയുടെയും മകനാണ്. ഭാര്യ അനിത, മക്കൾ: കാജൽ, ചഞ്ചൽ, ജാസ്മിൻ, സഹോദരൻ മാറോളി സോമൻ