പാലക്കാട്: എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ നിന്ന് ബാബറി മസ്ജിദ് എന്ന പേര് എടുത്തുകളഞ്ഞതിലൂടെ തീവ്ര വർഗീയ അജണ്ടയിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് വിമർശിച്ച്...
Year: 2024
കടവത്തൂർ: കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ്, ഒരാഴ്ചയ്ക്ക് ശേഷം കടവത്തൂരിലെ കടകളിൽ വീണ്ടും മോഷണം. പുലർച്ചെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ടൗണിലെ മെട്രോ ഫാൻസി ഫൂട്ട്...
‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, ഐ.ടി ആക്ട് 295...
ബീജിങ്: തർക്കമേഖലയായ തെക്കൻ ചൈനാക്കടലിൽ ചൈനയുടെയും ഫിലിപ്പീൻസിൻറെയും കപ്പലുകൾ കൂട്ടിയിടിച്ചു. ചൈന അവകാശവാദമുന്നയിക്കുന്ന ഫിലിപ്പീൻസ് ദ്വീപായ സെക്കൻഡ് തോമസ് ഷോളിലാണ് കപ്പൽ അപകടമുണ്ടായിരിക്കുന്നത്. ഫിലിപ്പീൻസ് കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ്...
കൊട്ടിയൂര്‍: കൊട്ടിയൂര്‍ കെയര്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൊട്ടിയൂരില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സന്നദ്ധസേനയായ യൂത്ത് കെയറിന്റെ...
കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്...
കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും ഒരു കോമഡി ചിത്രവുമായി എത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം...
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയത്തോടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 83 റണ്‍സിന്റെ വിജയമാണ് ലങ്ക...
സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും...
ഡൽഹി: ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻസിഇആർടിക്കെതിരെ കോൺഗ്രസ് രംഗത്ത്. എൻസിഇആർടി 2014 മുതൽ ആർഎസ്എസ്...
