July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 23, 2026

Year: 2024

കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബെക്ക് തീ വെച്ച് നശിപ്പിച്ചു. തെരുവന്‍പറമ്പിലെ വട്ടക്കണ്ടിയില്‍ അഷ്‌റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന്...

വെള്ളരിക്കുണ്ട്: മങ്കയം വർക്കി ചുരത്തിൽ നിര്യാതനായി. സംസ്കാര ചടങ്ങുകൾ 14/06/2024 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ഫൊറോനാ ദേവാലയത്തിൽ.

ഏകീകൃത കുർബാന സംബന്ധിച്ച തർക്കം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. വൈകിട്ട് 5 മുതൽ 7 വരെ...

കൊട്ടിയൂർ: ആനകളും സ്ത്രീകളും വിശേഷ വാദ്യക്കാരും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. അക്കരെ സന്നിധിയിൽ ഗൂഢ പൂജകൾക്ക് അരങ്ങൊരുങ്ങി. വ്യാഴാഴ്ച ഉച്ച ശീവേലിയോടെ അക്കരെ കൊട്ടിയൂരിൽ നിന്ന്...

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. ഏത് രാജ്യക്കാരനാണ് എന്ന് വ്യക്തമായിട്ടില്ല. അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് ധന സഹായം പ്രഖ്യാപിച്ചു. മരിച്ച 49 പേരുടെ...

കാനിൽ തിളങ്ങിയ മലയാളി താരങ്ങൾക്ക് കേരള സർക്കാരിന്റെ ആദരം. 2024ലെ കാന്‍ ചലച്ചിത്രമേളയില്‍ Pierre Angenieux ExcelLens in Cinematography എന്ന ബഹുമതി ലഭിച്ച സന്തോഷ് ശിവനെയും...

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നും റിപ്പോർട്ടുകളുണ്ടായി. ഇതിന്...

തൃക്കരിപ്പൂർ (കാസർകോട്): ദുരന്തവാർത്തകള്‍ മാത്രം വരുന്ന കുവൈറ്റില്‍ നിന്ന് ഒരു ആശ്വാസവാർത്ത കൂടി. നിരവധി പേരുടെ ജീവനെടുത്ത കുവൈത്ത് തീപിടുത്തത്തില്‍ അത്ഭുതകരവും സാഹസികവുമായാണ് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ...

കൊച്ചി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനാണ് നടപടി. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം...

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതര്‍. കാമ്പസില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവിനെതിരെ 2024 മാര്‍ച്ച് 22ന് സമരത്തില്‍...