Day: January 27, 2025

അടക്കാത്തോട്: അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ 43ാം വാർഷിക ആഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന കെ.ജെ.ജോൺസനുള്ള യാത്രയപ്പ് സമ്മേളനവും ഇന്ന് 2 മണിക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും....

മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററുമായ തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്‌. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ്‌ അക്ഷയിലാണ് താമസം. 1984ൽ ദേശാഭിമാനി...

താഴെചൊവ്വ ധനശ്രീയിൽലിജി മനോജ് (47) അന്തരിച്ചു പിതാവ്: ധരണീന്ദ്രൻ, മാതാവ് : രാജിനിഭർത്താവ്: മനോജ് മക്കൾ: മോഹിത്ത്, കൃതി മൃതദേഹം 1 മണി മുതൽ താഴെചൊവ്വ ധനശ്രീയിലും,...

കൊച്ചി : നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം...

കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും....

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ ആണ്...