Month: February 2025

കറിയൊന്നും വേണ്ട, ഉച്ചയ്ക്ക് ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ ചോറ്. വെറും അഞ്ച് മിനുട്ടിനുള്ളില്‍ കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന രീതിയില്‍ ടേസ്റ്റി മസാല ചോറ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ബോധവത്കരണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ലഹരി ഉപയോഗിക്കുന്നത്...

1 min read

2032ൽ ഭൂമിയിൽ ഛിന്നഗ്രഹം പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ. 2024 YR4 എന്ന, ഏറ്റവും ഒടുവിൽ ശാസ്ത്രജ്ഞർ കണ്ടുപിടിച്ച ഛിന്നഗ്രഹമാണ് ഭൂമിക്ക് ഭീഷണിയായേക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.ഭൂമിയിൽ പതിക്കാൻ...

പാലക്കാട്: പകുതി വില തട്ടിപ്പിന് ഇരയായ വീട്ടമ്മയോട് കയര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് തങ്ങള്‍ പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തവര്‍ക്ക് പണം...

1 min read

കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിൻ്റേതെന്ന് തോമസ് ഐസക് പറഞ്ഞു. ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.കേന്ദ്രമനുഭവിച്ച ചുരുങ്ങിയ...

പരിശോധന നടത്തുമ്പോൾ മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈക്കോടതി. മഫ്തിയിൽ ഡ്യൂട്ടി ചെയ്യാൻ ചുമതലപ്പെടുത്തിയ കൃത്യമായ ഉത്തരവിന്റെ പകർപ്പ് കൈവശം വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റംസിന്റെയും...

    ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യയിൽ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ്...

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച്, മൂന്നാറിലെ ടാക്സി തൊഴിലാളികൾ വാങ്ങിക്കൂട്ടിയത് ചില്ലറ പണിയൊന്നുമല്ല. മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ മോട്ടോർ വാഹന...

  ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ പുതിയേടത്ത് ഗംഗാധരൻ (72) ഗോവയിൽ അന്തരിച്ചു.40 വർഷത്തോളമായി ഗോവയിൽ പിഡബ്ല്യൂഡി കോൺട്രാക്റ്റ് കാരനായിരുന്നു.മുടക്കോഴിയിലെ പരേതരായ കാര്യത്ത് കുഞ്ഞിക്കണ്ണൻ്റെയും പുതിയേടത്ത് കുഞ്ഞുമ്മാതയുടെയും മകനാണ്....

കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ...