മൂലമറ്റത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളികൾ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കനാലിൽ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്‍റെ കൈ വെട്ടിയെടുത്ത ശേഷം...
Month: February 2025
മകൻ്റെ വിവാഹം ലളിതമായ രീതിയിൽ നടന്നതായി അറിയിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഗൗതം അദാനി. വിവാഹത്തിൻ്റെ ചിത്രങ്ങൾ അദാനി തന്നെ പങ്കുവെക്കുകയായിരുന്നു.വെള്ളിയാഴ്ചയായിരുന്നു ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും...
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത്...
ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 'അമരൻ'. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. ഇപ്പോഴിതാ അമരൻ തിയേറ്ററുകളിൽ 100...
കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുവിൽ ഇരട്ടപ്പൊട്ടിത്തെറിയിൽ പാക് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്ടറിൽ ആണ് കുഴിബോംബ് സ്ഫോടനം നടന്നത്. അതിർത്തിയിൽ സുരക്ഷയ്ക്കായി...
തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് എക്സ്‌റ്റേണല്‍ ക്വാളിറ്റി മോണിറ്റര്‍മാരുടെ പാനലിലേക്കു താല്പര്യപത്രം ക്ഷണിച്ചു....
ഫെബ്രുവരി മാസം കാര്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് വാഹന നിർമാണ കമ്പനികൾ. ഒടുവിൽ മഹീന്ദ്രയാണ് ഓഫർ പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ എക്സ് യു വി...
അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ധനമന്ത്രി നിയമ സഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി...
കൊല്ലത്ത് ലഹരി പിടിക്കൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരാണ് അറസ്റ്റിലായത്....