പരിപൂർണ്ണ സാക്ഷരത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓൺലൈൻ സർവ്വേ ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് സർവ്വേ നടത്തുന്നത് . സർവ്വേയുടെ...
Day: March 9, 2025
റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർവവിദ്യാർഥി സംഘടന ആർട്ടേയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിന ആചരണത്തോടനുബന്ധിച്ച് 'പെൺവർണങ്ങൾ' എന്ന പേരിൽ വനിതകൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെയും, കലാശിൽപങ്ങളുടെയും, ചിത്രങ്ങളുടെയും പ്രദർശനം നടന്നു....
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം ട്രൈബൽ ഫെസ്റ്റിന് ഫാം സ്‌കൂളിൽ...
2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ് എഡിജിപി...
ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയില്‍ പിടിയിലായ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥനെ ഫെഫ്ക്കയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആര്‍ജി വയനാട് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് 45 ഗ്രാം...
ശ്രീകണ്ഠപുരം:ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം അവശ്യപ്പെട്ടു. ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് നിര്‍മ്മാണ...
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് റവന്യൂമന്ത്രി കെ...