Day: March 10, 2025

കഥ,തിരക്കഥ, സംഭാഷണം നിർവഹിച്ച് ജോഷി വള്ളിത്തല സംവിധാനം ചെയ്ത ചിത്രമാണിത്. എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിൽ തിരുത്ത് എന്ന ചിത്രം നിർമ്മിക്കുന്നു. കണ്ണൂർ...

കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാനിയും ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയുമായ താൻസാനിയ സ്വദേശി പ്രിൻസ് സാംസൺ വയനാട് പോലീസിന്റെ പിടിയിലായി. സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ്...

മലപ്പുറം കരുവാരകുണ്ട് കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ടാപ്പിങ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ നടത്തിയ പരിശോധനയിലും കടുവയെ...

ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലിൽ എത്തി അയ്യപ്പനെ ദർശിക്കാൻ സൗകര്യം ഒരുക്കും. മാർച്ച്...

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18കാരി ശ്രീനന്ദയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്ത നമ്മള്‍ കേട്ടിട്ട് അധിക ദിവസമായില്ല. മെലിയാനായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്ന പെണ്‍കുട്ടിയുടെ...

മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് അന്തരിച്ച സിപിഐഎം മുതിർന്ന എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി മകൾ. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും...

“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു....

പുണ്യമാസമായ റംസാനില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതിന് എതിരെ വിമര്‍ശനം ശക്തമാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനൊരു പരിപാടി നടത്തിയത് ശരിയായില്ലെന്ന തരത്തില്‍ വലിയതോതില്‍ വിമര്‍ശനം ശക്തമായതോടെ തനിക്ക്...

കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട്...

സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കുടിശിക ഈ സാമ്പത്തിക തന്നെ വർഷം കൊടുത്തുതീർക്കുമെന്നും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന്...