Day: March 13, 2025

ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെന്ന് ഡിആർഐ. ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ പുറത്ത് കടക്കാൻ ഓഫീസർ...

എടിഎം കാർഡിട്ടാൽ പണം കിട്ടുന്നത് പോലെ വെൻഡിങ് മെഷീൻ വഴി ബുക്ക് കിട്ടുന്നൊരു സംവിധാനം ആലോചിച്ച് നോക്കൂ. പുസ്തക പ്രേമികളുടെ ഈ സ്വപ്നമാണ് ഇപ്പോൾ സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുന്നത്....

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു....

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരമരത്തിൽ തമ്പടിച്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം....

  മട്ടന്നൂർ നെല്ലൂന്നിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇറച്ചി കോഴി കയറ്റി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇന്ന് പുലർച്ചെ നെല്ലൂന്നി അരയാൽ സ്റ്റോപ്പിന് സമീപം...

  സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും തിരിച്ച് എത്തിക്കാനുള്ള ക്രൂ10 ദൗത്യം നീട്ടിവെച്ചതായി നാസയും സപേസ്എക്‌സും അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിലെ...

ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി. 1971ലെ...

കണ്ണൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍ ആശങ്കയായി തീ. വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് തീ കണ്ടത്. വൈകീട്ട് 6.50 ഓടെയാണ് സംഭവം....

കുട്ടനാട്ടിലെ ജനങ്ങൾക്ക് ഇനി വെള്ളപ്പൊക്കത്തെയും ചൂടിനെയും ഭയക്കേണ്ട. അതിന് അതിജീവിക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകൾ കുട്ടനാട്ടിൽ ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയാണ്...

തളിപ്പറമ്പ് : കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീണയാളെ തളിപ്പറമ്ബ്‌ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പെരുന്തലേരി പന്നിത്തടത്തെ രാമചന്ദ്രന്‍ പാലാടത്ത്‌ (56) ആണ്‌ 50 അടി ആഴവും...