September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആശങ്കയായി തീ; റെയില്‍വെ ജീവനക്കാര്‍ തീയണച്ചു

SHARE

കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍ ആശങ്കയായി തീ. വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് തീ കണ്ടത്.
വൈകീട്ട് 6.50 ഓടെയാണ് സംഭവം. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ തീ എന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ പിന്നീട് സർവീസ് ആരംഭിച്ചത്.

You may have missed