Day: March 14, 2025

ടിപ്പു സുൽത്താൻ മലബാറിനു നൽകിയ ഏറ്റവും വലിയ സംഭാവന ഏതെന്നു ചോദിച്ചാൽ അതു താമരശ്ശേരി ചുരവും മലബാറിലെ റോഡുകളുമാണെന്നു പറയേണ്ടിവരും. ആനത്താര കണ്ടെത്തി അതു വികസിപ്പിച്ചാണ് ടിപ്പു...

മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു....

നഗരത്തിലെ ബേക്കറിയിൽ നിന്നും ചാരിറ്റിക്കായി സൂക്ഷിച്ച പണമടങ്ങിയ ബോക്സ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.തയ്യിൽ സ്വദേശി ഷാരോണിനെ (23) ആണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള...

ഇരിട്ടി: മട്ടന്നൂർ കാര പേരാവൂരിൽ കൂത്താമ്പേത്ത് ക്ഷേത്രത്തിനു സമീപം ഹരിശ്രീനിവാസിൽ എം.കെ.ഹരീന്ദ്രൻ (58) അന്തരിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു. പരേതരായ കരുണാകരൻ നമ്പ്യാരുടെയും എം.കെ.കുട്ടിപ്പാറു അമ്മയുടെയും...

കോഴിക്കോട്‌ നിന്ന്‌ സ്വർണം തട്ടിയെടുത്ത്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ.മഹാരാഷ്‌ട്ര സ്വദേശിനികളായ സൽമാ ഖാദർ (42), ഫിർദ (45) എന്നിവരാണ് ഹോസ്‌ദുർഗ്‌ പൊലീസ്‌ പിടിയിലായത്.ബിസിനസുകാരനും സ്വർണാഭരണ നിർമാണശാല...

തിരുവനന്തപുരം ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ്...

ക്ഷയരോഗ നിവാരണത്തിനായി നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി വീഡിയോ/ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷയരോഗം എന്നതാണ് വിഷയം. വീഡിയോ/ റീല്‍സ് തയ്യാറാക്കി സ്വന്തം...

1 min read

സർക്കാർ വയനാട്ടിൽ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുകയാണെന്ന് KC വേണുഗോപാൽ എം.പി. പാർട്ടി പ്രവർത്തനം എന്നാൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ്. എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞു. വയനാട് ദുരന്തത്തിൽ...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ നൽകണമെന്നാണ് നിർദേശം....

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്. ഷോക്കേറ്റെതെന്നാണ് പ്രാഥമിക വിവരം. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള...