Day: March 31, 2025

1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ വിരമിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല സന്ദർശനം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ്...

വരയാടുകളുടെ പ്രജനനകാലത്തെ തുടര്‍ന്ന് അടച്ചിരുന്ന ഇരവികുളം ദേശീയോദ്യാനം നാളെ മുതല്‍ വീണ്ടും തുറക്കും. വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ...

കടയ്ക്കൽ: അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുമ്പോൾ കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരി മാളവിക സാധാരണയിൽക്കവിഞ്ഞ സന്തോഷത്തോടെയാകും സ്കൂളിലെത്തുക. താൻ പഠിക്കുന്ന പുസ്തകത്തിൽ തന്റെ വരകൾ...

മലപ്പുറത്ത് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. ഇന്ന് രാവിലെ മാറാക്കര ഏര്‍ക്കര ജുമാ മസ്ജിദില്‍നിന്ന് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഏര്‍ക്കര...

എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ മോഹന്‍ലാലിനെതിരെ പരാതി. മോഹന്‍ലാല്‍ സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാര്‍...

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ...

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കാസര്‍ഗോഡ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ...

1 min read

AKG ഗ്രന്ഥാലയo വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി, K M സരസ്വതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീമതി P സാവിത്രി...

ഐഎഫ്എസ് ( ഇന്ത്യൻ ഫോറിൻ സർവീസ് ) ഓഫീസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി ഈ തീരുമാനം...

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ(01.04.2025) തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി...