Month: March 2025

തലശ്ശേരി: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് ഐമാരെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പൊലീസിൽ പുകയുന്ന അമർഷം പുറത്ത്. സ്ഥലം മാറ്റം നൽകിയ...

കളമശേരി പോളി ടെക്‌നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ്...

1 min read

കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരത്തുക നിർണയിക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾ...

നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ്...

ഇരിട്ടി: മുഴക്കുന്ന് തളിപ്പൊയിലിൽ ഉറുമ്പിൽ ഹൗസിൽ ഗോപലകൃഷ്ണപ്പിള്ള (86) അന്തരിച്ചു. ഭാര്യ:നളിനി.മക്കൾ:സതീശൻ (ഇലക്ട്രിക്കൽ മെക്കാനിക്ക്),മായ. മരുമക്കൾ: രേഷ്മ, കൃഷ്ണകുമാർസംസ്കാരം: വ്യാഴാഴ്ച വൈകിട്ട് 3മണിക്ക് വീട്ട് വളപ്പിൽ

മദ്രാസ്: മോക്ഷം നേടാമെന്ന വ്യാജേന വിദേശ വനിതയെ പുണ്യസ്ഥലമായി കരുതപ്പെടുന്ന കുന്നിൻമുകളിലെത്തിച്ച് പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലാ ടൂറിസ്റ്റ് ഗൈഡ് ഫ്രഞ്ചുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.ഫ്രാൻസിൽ നിന്നെത്തിയ...

1 min read

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ...

കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പിടികൂടിയതില്‍ ബാലന്‍സിങിന് ശ്രമം നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു....

1 min read

വിദ്യാഭ്യാസം കുറഞ്ഞു പോയി എന്നതിനാൽ ജീവിതത്തിൽ വിജയിക്കാനാകില്ല എന്ന് വിശ്വസിച്ച് തങ്ങളുടെ കഴിവുകളെ വേണ്ട വിധം ഉപയോഗിക്കാതെ ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ അല്ല...

1 min read

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ...