September 29, 2026

ഷൂട്ടിംഗ് സ്ഥലത്ത് ഉണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ മോഹൻരാജ് അന്തരിച്ചു.

SHARE

ഷൂട്ടിംഗ് സ്ഥലത്ത് ഉണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ മോഹൻരാജ് അന്തരിച്ചു.

പാ രഞ്ജിത്തിന്റെ ചിത്രമായ “വേട്ടുവം” സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഫൈറ്റ് ചിത്രീകരിക്കുമ്പോൾ ആണ് കാറപകടം ഉണ്ടായത്