പൊതുസമൂഹത്തിൽ അതിക്രമങ്ങൾ നിറയുന്ന പശ്ചാത്തലത്തിൽ സിനിമയിലെ വയലൻസ് അതിന് കാരണമാകുന്നുണ്ടോ എന്ന വിഷയത്തെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ...
Month: March 2025
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാരോപിച്ച് ബിജെപി. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ്...
നെടുമങ്ങാട്: തേനീച്ച ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. ട്രഷറിയിൽ എത്തിയവർക്കാണ് പരിക്കേറ്റത്. സമീപത്തെ റവന്യൂ ടവറിലെ തേനീച്ച കൂട്ടിൽ പരുന്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് തേനീച്ച ട്രഷറിയിൽ എത്തിയവരെ ആക്രമിച്ചു....
രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 15 ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തിട്ടുണ്ട്. ഒരു റൺസെടുത്ത...
കാസർഗോഡ് കാഞ്ഞങ്ങാട് വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. കല്ലൂരാവി സ്വദേശിനി ആണ് ഭർത്താവിനെതിരെ പരാതി നൽകിയത്. വിദേശത്തുള്ള ഭർത്താവ് പിതാവിന്റെ ഫോണിൽ വിളിച്ച് മൂന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ വിദ്യാർഥിയെ മർദിച്ച സീനിയർ വിദ്യാർഥി അറസ്റ്റില്‍. ജൂനിയർ വിദ്യാർഥി ആദിഷിനെ മർദിച്ച സംഭവത്തില്‍ സീനിയർ വിദ്യാർഥി ജിതിനെ പൊലീസ് അറസ്റ്റ്...
വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വിനോദ കേന്ദ്രങ്ങളാകുന്നു; പുത്തൻ ഉല്ലാസ കേന്ദ്രങ്ങളൊരുക്കി ടൂറിസം വകുപ്പ്
പുതിയ കാലത്തിനൊപ്പം മുന്നേറാനുള്ള മാറ്റങ്ങൾക്ക് കേരളം തുടക്കം കുറിക്കുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വിനോദകേന്ദ്രങ്ങളാകുന്നു. പാലങ്ങൾക്കടിയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ...
പദവി ഉറപ്പിക്കാൻ പുതിയ തന്ത്രവുമായി സതീശനും സുധാകരനും. നേതൃമാറ്റം ആവശ്യപ്പെട്ട് മറുഭാഗം രംഗത്തെത്തിയതോടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് നേതൃയോഗത്തിൽ വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പദവി...
കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച...
ലഹരി മാഫിയക്കെതിരായ അന്വേഷണ പരമ്പരയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. കൊച്ചിയിൽ ലഹരി ചേർത്ത് ചോക്ലേറ്റ് നിർമാണം തകൃതി. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കിടയിലാണ് ഇത്തരം ലഹരി വസ്തുക്കളുടെ വിതരണവും വിൽപ്പനയും കൂടുതലായി...