May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 7, 2025

Day: May 7, 2025

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് മുഴക്കുന്നിൽ എത്തിയതായി സൂചന. ബുധനാഴ്ച ഉച്ചയോടെ മുഴക്കുന്ന് ഭാഗത്ത് തൊരപ്പൻ സന്തോഷിനെ കണ്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. വെള്ളർവള്ളി നരസിംഹ മൂർത്തി...

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകി മന്ത്രി ആർ ബിന്ദു. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ബിന്ദു ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോയെന്ന്...

വിവാഹം കഴിഞ്ഞ് ആറുദിവസത്തിനുശേഷമുള്ള മധുവിധുയാത്രയില്‍ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയ ഭീകരര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയതില്‍ കേന്ദ്രത്തോട് നന്ദി അറിയിച്ച് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി. തിരിച്ചടി...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പിന്നീട് പാക്...

ശ്രീനഗർ: പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് നന്ദിയറിയിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബം. ഇന്ത്യൻ സൈന്യത്തോട് നന്ദി പറയുന്നതായി ആദിലിന്റെ...

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി റഹിസ് സഹിഷാദ് (21) ആണ് മരിച്ചത്. വിനോദ സംഞ്ചാരത്തിനെത്തിയ പത്തംഗ സംഘത്തിൽപ്പെട്ട ആളായിരുന്നു...

1 min read

ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി....

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി...

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ...

  ചിറ്റാരിക്കാൽ :ഫാൻസി കട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു. കാസർക്കോട് ചിറ്റാരിക്കാൽ കമ്പല്ലൂരിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കമ്പല്ലൂരിൽ ഫാൻസി...