Month: June 2025

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പോലീസ് കസ്റ്റഡിയിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ...

ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം തുടങ്ങി ഇറാൻ. ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍...

1 min read

കല്യാടു ഭാഗത്തു നിന്നും വരുന്ന ലോറി ഇരിക്കൂർ ടൗണിലെ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് 12 മണിയോടെ ഇരിട്ടി തളിപ്പറമ്പ് ഹൈവേ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂർ...

1 min read

പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയെ  വികസിപ്പിക്കുന്നതിനുള്ള സ്പിരിച്വല്‍ ടൂറിസം പ്രോജക്ടിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30-നകം  ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25...

പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്‍റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്‍റെ(53) അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് കായിക ലോകം. വ്യാഴാഴ്ച വൈകിട്ട് ബ്രിട്ടനില്‍ പോളോ കളിക്കുന്നതിനിടെയുണ്ടായ...

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

തിരുവനന്തപുരം: നിരോധിത ലഹരി ഉത്പന്നത്തിന്‍റെ രുചിയിൽ മിഠായി വിൽപ്പനയെന്ന് പരാതി. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി....

1 min read

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും കൊല്ലപ്പെട്ടു. സീറ്റ് ചാര്‍ട്ടിലെ വിവരപ്രകാരം എയര്‍ ഇന്ത്യ വിമാനത്തിലെ 2ഡി ആയിരുന്നു രൂപാണിയുടെ സീറ്റ്....

പുലിക്കുരുമ്പ : കാവുംപുറത്ത് ജോണിന്റെ ഭാര്യ സെലീന (സെലിൻ 57) നിര്യാതയായി.സംസ്കാരം 13.6.2025 വെള്ളിയാഴ്ച 5 മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റിൻസ് പള്ളി സിമിത്തേരിയിൽ.