പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.യാത്രാനിരോധന ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ഉത്തരവ് തിങ്കൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ്...
Month: June 2025
മാസങ്ങൾ നീണ്ട ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ശേഷം ഇന്ത്യയിലേക്ക് വരാനൊരുങ്ങി ഇലോൺ മസ്കിന്റെ വാഹന നിർമാണക്കമ്പനി ടെസ്‌ല. മുംബൈയിൽ വെയർഹൗസ് നിർമാണത്തിനായി 24,565 ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തു. മുംബൈയിൽ...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നൽകിയത്. മരട്...
കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ...
തിരുവനന്തപുരം: കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിൽ ലഹരി സംഘങ്ങൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട്...
വിവാഹത്തിന് വ്യത്യസ്‍തമായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു വധുവിന്‍റെയും വരന്‍റെയും ആഗ്രഹമാണ്. അതിനായി ബ്യൂട്ടിപാർലറുകളിലും ഹെയർസ്റ്റൈലിസ്റ്റുകളുടെ അടുത്തും പതിനായിരങ്ങളാണ് പലരും ചെലവാക്കാറുള്ളത്. മുടി മുതൽ വസ്ത്രം വരെ ഇങ്ങനെ...
പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ...
കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ...
കൊളക്കാട് കണ്ണനാനിക്കൽ ബിൽജു (47) നിര്യാതനായി. ഭാര്യ:ബിന്ദു (തയ്യിൽ കുടുംബാംഗം).മക്കൾ: ലിറ്റി റോസ് മാത്യു( സൗദി ), ക്രിസ്റ്റി ജോൺ മാത്യു, ലിയ റോസ് മാത്യു.സംസ്കാരം വെള്ളിയാഴ്ച...
രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ...