വൈറലായി മണവാട്ടിയുടെ ‘ഫിഷ് ഹെയർസ്റ്റൈൽ’: ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ കണ്ടത് 8 കോടി പേർ

1 min read
SHARE

വിവാഹത്തിന് വ്യത്യസ്‍തമായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു വധുവിന്‍റെയും വരന്‍റെയും ആഗ്രഹമാണ്. അതിനായി ബ്യൂട്ടിപാർലറുക‍ളിലും ഹെയർസ്റ്റൈലിസ്റ്റുകളുടെ അടുത്തും പതിനായിരങ്ങളാണ് പലരും ചെലവാക്കാറുള്ളത്. മുടി മുതൽ വസ്ത്രം വരെ ഇങ്ങനെ വ്യത്യസ്തത രീതിയിൽ ചെയ്യുന്നത് ട്രെൻഡായ ഇക്കാലത്ത് പോലും, ഒരു ഹെയർസ്റ്റൈലിസ്റ്റിന്‍റെ കലാവിരുത് വൈറലാവുകയാണ്.തലമുടി കണ്ടാൽ മീനെ പോലെ തോന്നിപ്പിക്കുന്ന ‘ഫിഷ് ഹെയർസ്റ്റൈൽ’