Day: June 2, 2026

പാലക്കാട്: മേല്‍പ്പാലത്തിന്റെ ഗര്‍ഡറില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേല്‍പ്പാലത്തിന്റെ ഗര്‍ഡറിലാണ് പ്രദേശവാസിയായ രാമചന്ദ്രന്‍ കുടുങ്ങിപ്പോയത്. ഇന്ന് രാവിലെയാണ് സംഭവം. സ്ഥിരമായി പ്രഭാത സവാരിക്കിറങ്ങുന്ന...

സി-ഡിറ്റിലെ സ്ഥലം മാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. നിര്‍ബന്ധമായും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ ഐടി സെല്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഉത്തരവായിറക്കി. ഭരണമാറ്റത്തെ തുടര്‍ന്നാണ്...

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്. വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി...

ഇടുക്കിയിലെ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് കൊക്കയിലേക്ക് ചാടിയത്. ഓടി വന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃ‌ക്സാക്ഷികൾ...

കോഴിക്കോട് വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് DySP ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം. തിരുവള്ളൂർ...

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോൻസ് ജോസഫ്, കെ മുരളീധരൻ, സിപി ജോൺ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ...

കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ...