NEWS ബാരാപോൾ ജലവൈദ്യുത പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു 2 months ago adminweonekeralaonline SHAREവൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ബാരാപോൾ ജലവൈദ്യുത പദ്ധതി സന്ദർശിച്ചു. ട്രാൻസ്‌മിഷൻ ഡയറക്ടറർ, ചീഫ് എൻജിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തുടങ്ങിയ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. പദ്ധതിയുടെ നിർമ്മാണ പുരോഗതി സന്ദർശിച്ച് വിലയിരുത്തി. Post navigation Previous ‘സ്ഥാനാർഥി നിർണയത്തിലെ വീഴ്ച ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവയ്ക്കുന്നു; എല്ലാത്തിനും കാരണം നേതൃത്വം’; ടികെ ഗോവിന്ദൻNext അപ്പോഴിപ്പറമ്പിൽ ജോസ് (67) അന്തരിച്ചു.