അഭിരുചികള്‍ക്ക് പുത്തന്‍ വേദിയും പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായയും നല്‍കിക്കൊണ്ട് ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ്...
Day: July 10, 2025
മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇ-സൈക്കിള്‍ വിതരണം ചെയ്തു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
തലശ്ശേരി : മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ഓഫ് കേരളയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതലഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.തലശ്ശേരിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ...
ദേശീയ തലത്തില്‍ ആദ്യമായി പൊലീസ് സ്‌റ്റേഷന് ബി.ഐ.എസ് അംഗീകാരം; നേട്ടം അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷന്
ആലപ്പുഴ ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷന് പ്രവര്‍ത്തന മികവിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബി.ഐ.എസ്) ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ദേശീയ...
കേരളത്തോടുളള അവഗണന തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. 1066 കോടിയുടെ പ്രളയഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 153 കോടി രൂപ. ബിജെപി ഭരിക്കുന്ന അസമിന് 375കോടിയും ഉത്തരാഖണ്ഡിന് 455...
കണ്ണൂര്‍ ഉളിയില്‍ രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ്...
താന്‍ നൊബേലിന് അര്‍ഹനെന്ന് അരവിന്ദ് കെജ്രിവാള്: അഴിമതി വിഭാഗത്തിലായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: മികച്ച ഭരണത്തിനുളള നൊബേല്‍ സമ്മാനം താന്‍ അര്‍ഹിക്കുന്നുണ്ടെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌റിവാളിന്റെ അവകാശവാദത്തെ പരിഹസിച്ച് ബിജെപി. അഴിമതി...
കുളത്തൂപുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപം ദുരന്തം. ഭരതന്നൂർ സ്വദേശി നെല്ലിക്കുന്ന് ഹൗസിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങി മരിച്ചത്. കുടുംബസമേതം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം...
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ കേന്ദ്ര സെൻസർ ബോർഡിനെതിരെ മന്ത്രി വി ശിവൻകുട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും. സിനിമയിലെ കഥാപാത്രത്തിന്റെ പേര്...