Day: July 24, 2025

കോഴിക്കോട് : കോഴിക്കോട് കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തരം ഉപദ്രവം നടത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ജാസ്മിന്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞ...

ഷാര്‍ജ: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. അതേ സമയം, ഫോറന്‍സിക് ഫലം ഇന്നും ലഭിച്ചില്ല. വെള്ളി, ശനി, ഞായര്‍...

ഇടുക്കി പീരുമേടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍...

ജമാ അത്തെ ഇസ്ലാമിയെ തള്ളി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശക്തമായ വിയോജിപ്പാണ് ആ സംഘടനയോടുള്ളത്....

  കർക്കിട വാവ് ദിനത്തിൽ പിതൃ മോക്ഷ പ്രാപ്തിക്കായി ആയിരങ്ങളാണ് മലയോരത്തെ വിവിധ അമ്പലങ്ങൾ കേന്ദ്രീകരിച്ച് ബലിതർപ്പണം നടത്തിയത്. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടക വാവ് അഥവാ...

പാലക്കാട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്‌മണ്യനെ(25)യാണ് ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍...

ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി. സുപ്രധാന സാക്ഷിയുടെ മൊഴിപ്പകർപ്പ് പുറത്തു വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പോലീസിൽ നൽകിയ മൊഴിയാണ് പുറത്തുവന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം...

  പേരാവൂര്‍: പേരാവൂര്‍ പുതുശേരി റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്.റെയ്ഹാന്‍ റെസിഡന്‍സിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ...

  അമ്പലവയൽ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും...