Day: July 27, 2025

1 min read

പട്ടാന്നൂർ: ഇരിക്കൂർ റീന ഫാർമസി ഉടമ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ (78) അന്ത:രിച്ചു.ഭാര്യ..സരോജിനി.മക്കൾ:റീന,ശ്രീജിത്ത്,റീബ,രഞ്ജിത്ത്.മരുമക്കൾ: ഷാജി (മതുക്കോത്ത്)ദൃശ്യ (അഞ്ചരക്കണ്ടി)വിനോദ് (അരോളി ) നീനു ( എട്ടിക്കുളം)സഹോദരങ്ങൾ:മോഹനൻ (പെടയങ്ങോട്) നാരായണൻ...

ഉളിക്കൽ:അട്ടറഞ്ഞിയിലെ ജോസഫ് വെട്ടിപ്ലാവിൽ (86) അന്തരിച്ചു. ഭാര്യ: പരേതയായ ത്രോസ്യാമ്മ തടങ്ങഴിയിൽ കൊട്ടിയൂർ.മക്കൾ: ജെസ്സി, ബെന്നി, സ്റ്റാനി, ഇമ്മാനുവൽ, മിനി, ബിജു, ബിന്ദു.മരുമക്കൾ: ജോസ് പനച്ചിക്കൽ കേളകം,...

1 min read

  പാലക്കാട്: മയക്ക് മരുന്നുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ. പാലക്കാടാണ് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി...

കൊല്ലത്ത് വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. പത്തനാപുരം പട്ടണമധ്യത്തിലെ ക്ലിനിക്കിൽ പട്ടാപ്പകലാണ് സംഭവം. പ്രതി കുണ്ടയം സ്വദേശി സൽദാൻ പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട്...