കണ്ണൂര്‍: കനാലിലേക്ക് കാര്‍ മറിഞ്ഞ് അപകടം. മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്കാണ് വാഹനം മറിഞ്ഞത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് വാഹനം ഓടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കണ്ണൂര്‍...
Year: 2025
: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹം മാൻഹോളിൽ നിന്ന് കണ്ടെത്തി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നുത്. ബിജു ജോസഫിനെ വ്യാഴാഴ്ച...
ചക്ക ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്? കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് നമ്മള്‍ ചക്ക കഴിക്കുന്നത് അല്ലെ. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍...
കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണുരിലേക്ക്...
സർപ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ് പങ്കുചേർന്നു. ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി...
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുനല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. താമരശ്ശേരിയിലെ...
എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നൽകിയത്. അവസാന മൂന്ന് മാസത്തോളം...
കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ...
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളിൽ...
മട്ടന്നൂരിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന പയ്യപ്പറമ്പ് സ്വദേശിയുടെ കയ്യിൽ 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...