May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 15, 2025

Year: 2025

സൗദിയില്‍ പ്രവാസി മലയാളിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മലപ്പുറം അന്‍പത്തഞ്ചാം മൈല്‍ സ്വദേശി അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന...

മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധം. ടി പി കേസ് പ്രതി ടി കെ രജീഷിനൊപ്പം പ്രതിയുടെ പിതാവ് നിൽക്കുന്ന ചിത്രങ്ങൾ...

  ഇരിട്ടി:വിദ്യാർത്ഥികൾക്ക് ലഹരി വസ്തു വിറ്റ ആറളം പുതിയങ്ങാട് സ്വദേശിയേയും 250 ഗ്രാം കഞ്ചാവുമായി താമരശേരി സ്വദേശിയും ആറളം പൊലിസിന്റെ പടിയിലായി. വിദ്യാർത്ഥികൾക്ക് ലഹരി വസ്തു നൽകുന്നതിനിടെ...

ഇരിട്ടി:മാടത്തിയിൽ പാറോൽ ഹൗസിൽ സാവിത്രിയമ്മ (76) അന്തരിച്ചു. ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ.മക്കൾ: രമേശൻ, രേഷ്മ( അധ്യാപിക പി.പി. ആർ.എം യു.പി.സ്ക്കൂൾ മുഴക്കുന്ന്),രതീശൻ ( തിരുപ്പൂർ)മരുമക്കൾ:സിജി( ഇസ്‌റായേൽ),രമേശൻ( അധ്യാപകൻ ഇരിട്ടി...

  ഇരിട്ടി: കീഴൂർ കൽപ്പന തിയ്യറ്ററിനു പിറകിൽ കീത്തേട്ട് ഹൗസിൽ കെ.പി.മുഹമ്മദ് മരക്കാർ (കെ.പി. മരക്കാർ80) അന്തരിച്ചു. ഇലക്ട്രിക്കൽ മെക്കാനിക്കായിരുന്ന ഇദ്ദേഹംപയഞ്ചേരിമുക്കിൽ 50 വർഷക്കാലമായി എം.എം ഇലക്ട്രിക്കൽ...

സി പി ഐ ചാവശ്ശേരി ബ്രാഞ്ച് സമ്മേളനം പി. മോഹനന്റെ അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി അംഗം ഡോ ജി ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു .സിപിഐ മണ്ഡലം സെക്രട്ടറി...

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് പത്തനംതിട്ട മലങ്കര കത്തോലിക്ക സഭാ രൂപത. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെടുന്നെന്ന് പള്ളികളിൽ ഇന്ന് വായിച്ച ഇടയലേഖനത്തിൽ പറയുന്നു. എയ്ഡഡ്...

കൊണ്ടോട്ടിയില്‍ ചാരിറ്റിക്ക് ഇന്നോവ കാര്‍ സമ്മാനം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം. താന്‍ അറിയാതെയാണ് കാര്‍ നല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു. തന്റെ...

എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷ(20)യെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ്. ക്യാബിൻ ക്രൂ...

കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ സർക്കാർ. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളിൽ നിരോധനം പ്രാബല്യത്തിൽ...