പയ്യാവൂർ: ചമതച്ചാലിൽ ഇറിഗേഷൻ ടൂറിസം വികസനത്തിനു ള്ള സാധ്യത പരിശോധിക്കുമെ ന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ചമതച്ചാലിൽ റഗുലേറ്റർ കംബ്രിഡ്‌ജ് യാഥാർഥ്യമായതോടെ...
Year: 2025
വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ദെെനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇഞ്ചി ഉൾപ്പെടുത്തുന്നത് ശീലമാക്കണമെന്ന് വിദഗ്ധർ പറയുന്നു. ഓക്കാനം, ദഹനക്കേട് എന്നിവയ്ക്കുള്ള പ്രതിവിധിയായി ഇഞ്ചി ഉപയോഗിച്ച്...
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി...
ടൂറിസത്തിലും കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി. കേരളം വൈവിധ്യമായ ഭൂപ്രകൃതി കൊണ്ട് സമ്പുഷ്ടമാണ്. 10 വർഷം കൊണ്ട് സ്പോർട്സിൽ സമ്പൂർണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ...
കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് പരുക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ...
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം.രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ...
കാലടിയിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. ചെങ്ങമനാട് സ്വദേശി നീതുവാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീടിന് മുന്നിലേക്ക് സ്കൂട്ടറിലെത്തിയ നീതു പിന്നാലെ പെട്രോൾ...
തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ പേരിൽ ജോലി തട്ടിപ്പ്. 30000 രൂപ പ്രതിമാസം ശമ്പളം വാഗ്ദാനം ചെയ്തുള്ള ജോലിയെക്കുറിച്ച് ഫേസ്ബുക്കിലാണ് പരസ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധി...
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക്...
കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച യുവാവും യുവതിയും അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി പ്രവീണ്‍, പെണ്‍സുഹൃത്ത് റെസ്ലി എന്നിവരാണ് അറസ്റ്റിലായത്. പ്രവീണ്‍ വഴിയാത്രക്കാരെ കത്തി കാണിച്ച്...